തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - മണ്ണാര്‍ക്കാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാണ്ടിക്കാട് അബ്ദുള്‍ റഹിമാന്‍ കെ സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 കൊടുവാളിക്കുണ്ട് ആമിന കല്ലറക്കുഴിയില്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
3 പെരിഞ്ചോളം ഹംസ കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
4 നടമാളിക സുജാത എന്‍ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
5 അരകുര്‍ശ്ശി സതിദേവി വി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
6 എതൃപ്പണം ഗീത ആര്‍ മെമ്പര്‍ എസ്.ജെ (ഡി) വനിത
7 ശിവന്‍കുന്ന് നാഗരാജന്‍ (ദാസപ്പന്‍) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ആണ്ടിപ്പാടം റഫീഖ് എം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 മുണ്ടേക്കരാട് റംലത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
10 തോരാപുരം സംഗീത പ്രകാശന്‍ വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ എസ്‌ സി വനിത
11 മണ്ണാര്‍ക്കാട് ടൌണ്‍ പുഷ്പാനന്ദ് സി പി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 നായാടിക്കുന്ന് മൂപ്പിലായില്‍ ആമിനക്കുട്ടി എം മെമ്പര്‍ ഐ യു എം.എല്‍ വനിത
13 കോടതിപ്പടി സുബൈദ എം കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
14 ഗോവിന്ദാപുരം മാസിത അബ്ദുള്‍ സത്താര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
15 പോത്തോഴിക്കാവ് കുഞ്ഞിമൊയ്തു ഹാജി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 കാഞ്ഞിരം സുന്ദരന്‍ എം സി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
17 നമ്പിയംകുന്ന് റഫീക്ക് കെ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍