തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - ചെര്‍പുളശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പടിഞ്ഞാറ്റുംമുറി നബീല കൊല്ലത്ത് മെമ്പര്‍ സ്വതന്ത്രന്‍ വനിത
2 വടക്കുംമുറി കെ.ടി പ്രമീള മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 കാറല്‍മണ്ണ നടുവട്ടം കണ്ണേരിതെറ്റിയപ്പത്ത് സത്യനാരായണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 വടക്കുംമുറി കരുമാനാംകുര്‍ശ്ശി ശശികുമാര്‍ എന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 കാറല്‍മണ്ണ അമ്പലവട്ടം നിര്‍മ്മല കെ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
6 ഇല്ലിക്കോട്ടുകുര്‍ശ്ശി നന്ദകുമാരന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കച്ചേരിക്കുന്ന് അബ്ദുള്‍ അസിസ് കുന്നത്ത് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 കുന്നുംപുറം ഒ.കെ ചന്ദ്രന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
9 ഇരുപത്താറാം മൈല്‍ പി രാമകുമാര്‍‌ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 ആലുംകുന്ന് ഉഷാദേവി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
11 എലിയപ്പറ്റ ഉഷ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
12 പാണ്ടമംഗലം ശാന്തകുമാരി വി മെമ്പര്‍ സി.പി.ഐ (എം) വനിത
13 ചെര്‍പ്പുളശ്ശേരി ടൌണ്‍ നൂര്‍ജഹാന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
14 കാവുവട്ടം ശാന്തകുമാരി സി .പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
15 മല്‍മല്‍ക്കുന്ന് സുരേഷ് കെ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
16 വെള്ളോട്ടുകുര്‍ശ്ശി പി.പി വിനോദ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 പന്നിയംകുര്‍ശ്ശി പാലേങ്കില്‍ ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
18 ചെന്ത്രത്ത് പറമ്പ് സി ശാന്തകുമാരി മെമ്പര്‍ ഐ.എന്‍.സി വനിത
19 തെക്കുംമുറി കൃഷ്ണദാസന്‍ ചേരിക്കാട്ടില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍