തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - മാറാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കായനാട് ഒ. പി. ബേബി പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
2 മേളക്കുന്ന് സൂരജ് പി. അബ്രാഹം മെമ്പര്‍ സി.പി.ഐ ജനറല്‍
3 മാറാടി സെന്‍ട്രല്‍ ഷൈനി മുരളി മെമ്പര്‍ സി.പി.ഐ (എം) വനിത
4 തൈക്കാവ് സരള രാമന്‍നായര്‍ മെമ്പര്‍ സി.പി.ഐ വനിത
5 മഞ്ചിരിപ്പടി അജി സാജു മെമ്പര്‍ ഐ.എന്‍.സി വനിത
6 നോര്‍ത്ത് മാറാടി ജാന്‍സി റോയി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
7 തേവര്‍കാട് വിലാസിനി പ്രഭാകരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 മംഗമ്പ്ര പരീത് റാവുത്തര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ചങ്ങാലിമറ്റം കെ. എന്‍. സാബു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 ഈസ്റ്റ് മാറാടി മേരി ജോര്‍ജ് മെമ്പര്‍ കെ.സി (എം) വനിത
11 മണിയങ്കല്ല് ബിന്ദു ജോര്‍ജ് മെമ്പര്‍ ഐ.എന്‍.സി വനിത
12 പാറത്തട്ടാല്‍ ബിനു സ്കറിയ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കണ്ടംചിറ റജി ചോതി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി