തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നെയ്തുശാലപ്പടി ജയന്തി മനോജ് മെമ്പര്‍ ഐ.എന്‍.സി വനിത
2 എം ടി എം പ്രസാദ് പൈങ്കന്‍ മെമ്പര്‍ കെ.സി (ജെ) എസ്‌ സി
3 ഐക്കരക്കണ്ടം ആലീസ് ജോയി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
4 പിറമാടം പോള്‍ ബേബി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 പാമ്പാക്കുട രാധ നാരായണന്‍കുട്ടി മെമ്പര്‍ കെ.സി (ജെ) വനിത
6 കൈനി തോമസ് തടത്തില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 അഞ്ചല്‍പ്പെട്ടി എ എം ചാക്കോ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മോളി ജോര്‍ജ്ജ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
9 കക്കയം ശ്യാമള പ്രസാദ് മെമ്പര്‍ ഐ.എന്‍.സി വനിത
10 തൊടുവാക്കുഴി എന്‍ ആര്‍ ശശി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 ഓണക്കൂര്‍ പ്രീത സാബു മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 താറ്റുപാടം എബി .എന്‍. ഏലിയാസ് പ്രസിഡന്റ് കെ.സി (ജെ) ജനറല്‍
13 മേമ്മുറി സൗത്ത് ഷിജി മോഹനന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത