തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ആയങ്കര ലിസ്സി കുരുവിള പ്രസിഡന്റ് ഐ.എന്‍.സി വനിത
2 പൈങ്ങോട്ടൂര്‍ സാബു മത്തായി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 നെടുവക്കാട് റോബിന്‍ അബ്രാഹം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
4 ചാത്തമറ്റം ചിന്നമ്മ ജോസ് മെമ്പര്‍ ഐ.എന്‍.സി വനിത
5 ഒറ്റക്കണ്ടം കുഞ്ഞപ്പന്‍ പഞ്ചക്കിളി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
6 കടവൂര്‍ നോര്‍ത്ത് നിസ്സാര്‍ മുഹമ്മദ് വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
7 പുതകുളം മിനി ജോണി മെമ്പര്‍ ഐ.എന്‍.സി വനിത
8 മണിപ്പാറ സുജ നാരായണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 ഞാറക്കാട് റൂബി ജോണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 പനങ്കര സുരേഷ് വേലപ്പന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കടവൂര്‍ സൗത്ത് പോള്‍ ജെയിംസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 സൗത്ത് പുന്നമറ്റം മിനി ജോണി മെമ്പര്‍ കെ.സി (എം) വനിത
13 കുളപ്പുറം മില്‍സി ഷാജി മെമ്പര്‍ കെ.സി (ജെ) വനിത