തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വേഴപ്പറമ്പ് അനിത മോഹനന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 ഇഞ്ചിമല അഡ്വ.ജിഷി പൗലോസ്‌ മെമ്പര്‍ കെ.സി (എം) വനിത
3 കാരിക്കോട് രാജി ചക്രവര്‍ത്തി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി
4 പൊല്ലേമുകള്‍ രതീഷ്‌.കെ.ദിവാകരന്‍ (മുത്തു) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 തുപ്പംപടി മേരി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
6 വെട്ടിക്കല്‍ മറിയാമ്മ ബെന്നി മെമ്പര്‍ ഐ.എന്‍.സി വനിത
7 ആരക്കുന്നം എ.കെ.ബാലകൃഷണന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 പുളിക്കമാലി സുമതി ഗോവിന്ദന്‍കുട്ടി മെമ്പര്‍ കെ.സി (ജെ) വനിത
9 പൈങ്ങാരപ്പിള്ളി ജെസ്സി സന്തോഷ്‌ മെമ്പര്‍ ഐ.എന്‍.സി വനിത
10 തുരുത്തിക്കര ടി.കെ.മോഹനന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
11 കാവും മുകള്‍ ഷിവി ജോര്‍ജ്ജ് (കാവുംമുകള്‍) മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 റെയില്‍വേ സ്റ്റേഷന്‍ വിനു പീറ്റര്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
13 പെരുമ്പിള്ളി കെ.വി.രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 മൂലേക്കുരിശ് ലത സുഭാഷ്‌ മെമ്പര്‍ ഐ.എന്‍.സി വനിത
15 പാടത്തുകാവ്‌ ജോര്‍ജ്ജ് മാണി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 കരവട്ടെക്കുരിശ് മഞ്ചു കൃഷ്ണന്‍കുട്ടി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത