തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ഇടുക്കി - കട്ടപ്പന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വാഴവര ആന്‍സമ്മ ജോസഫ് വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
2 മുളകരമേട് മേരിക്കുട്ടി ജോസഫ് മെമ്പര്‍ കെ.സി (എം) വനിത
3 വെളളയാംകുടി മോളിക്കുട്ടി സെബാസ്റ്റ്യന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
4 നത്തുകല്ല് ജിജി ചെറിയാന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 കല്ലുകുന്ന് ജോളി രാമകൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 പേഴുംകവല സിജു തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 കൊച്ചുതോവാള ജോണി സെബാസ്റ്റ്യന്‍ (ജോണി കുളംപള്ളി) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ആനകുത്തി ജോസ് അഗസ്റ്റിന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 പുളിയന്‍മല സുധര്‍മ്മ മോഹനന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 പാറക്കടവ് ബിന്ദു ലത മെമ്പര്‍ സി.പി.ഐ വനിത
11 കട്ടപ്പന ജാന്‍സി ബേബി മെമ്പര്‍ കെ.സി (എം) വനിത
12 കുന്തളംപാറ അന്നമ്മ തോമസ് മെമ്പര്‍ കെ.സി (എം) വനിത
13 അമ്പലക്കവല മനോജ് എം തോമസ് മെമ്പര്‍ കെ.സി (എം) ജനറല്‍
14 വളളക്കടവ് ഗിരീഷ് മാലിയില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 മേട്ടുക്കുഴി മാത്യു ജോസഫ് (ഒ ജെ മാത്യു) പ്രസിഡന്റ് കെ.സി (എം) ജനറല്‍
16 കടമാക്കുഴി കുര്യാക്കോസ് സ്കറിയ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
17 നരിയമ്പാറ ജയശ്രീ ഷൈന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
18 തൊവരയാര്‍ തോമസ് മൈക്കിള്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 ഐ.റ്റി.ഐ കുന്ന് ഷാജി ജോസഫ് മെമ്പര്‍ കെ.സി (എം) ജനറല്‍
20 വലിയകണ്ടം പ്രവ്ദാ ശിവരാജന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
21 കല്യാണത്തണ്ട് ബീന ജോബി മെമ്പര്‍ സ്വതന്ത്രന്‍ വനിത
22 നിര്‍മ്മലാസിറ്റി ബിനു കേശവന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി