തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - പായിപ്പാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അംബേദ്ക്കര്‍ ജയന്‍ ഗോപാലന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 വേഷ്ണാല് ജെയിംസ് വേഷ്ണാല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 നാലുകോടി സിബി എബ്രഹാം പ്രസിഡന്റ് സ്വതന്ത്രന്‍ ജനറല്‍
4 പിഎച്ച്സി എബി വര്ഗീസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ഹോമിയോ ഹോസ്പിറ്റല്‍ സജി ജോണ് മെമ്പര്‍ കെ.സി (എം) ജനറല്‍
6 വള്ളവന്‍ചിറ ജെസ്സി ആന്റണി മെമ്പര്‍ കെ.സി (എം) വനിത
7 മച്ചിപ്പള്ളി പുഷ്പ സാംസാജ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 പള്ളിക്കച്ചിറ ഗീത തോമസ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
9 ബൈബിള്‍കോളേജ് അനിജ ബിനുകുമാര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
10 പായിപ്പാട് ടൌണ്‍ മുഹമ്മദ് ഇസ്മയില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 മാര്‍ക്കറ്റ് എം കെ രാജേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി
12 തുരുത്തിക്കടവ് ഷൈലമ്മ രാജപ്പന്‍ മെമ്പര്‍ ബി.ജെ.പി വനിത
13 യുപി സ്കൂള്‍ മറിയാമ്മ വര്‍ഗ്ഗീസ് (ഓമന ജോസ്) മെമ്പര്‍ ഐ.എന്‍.സി വനിത
14 കോണ്‍വെന്‍റ് വാര്‍ഡ് സാലിമ്മ ജോസഫ് മെമ്പര്‍ കെ.സി (എം) വനിത
15 ളായിക്കാട് സിനി ഓമനക്കുട്ടന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
16 പൂവം സെബാസ്റ്റ്യന്‍ ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍