തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - തിടനാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അമ്പാറനിരപ്പേല്‍ ലില്ലി മാനുവല്‍ മെമ്പര്‍ കെ.സി (എം) വനിത
2 കൊണ്ടൂര്‍ സേവ്യര്‍ കെ വി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
3 പാതാഴ ബിജി സാബു മെമ്പര്‍ കെ.സി (എം) വനിത
4 വെയില്‍കാണാംപാറ മോളി സാബു മെമ്പര്‍ കെ.സി (എം) വനിത
5 പൊന്തനാല്‍ സി കെ രാജമ്മ(രാജമ്മ രാമകൃഷന്‍നായര്‍) മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 നെടുഞ്ചേരി വിജി ജോര്‍ജ് മെമ്പര്‍ കെ.സി (എം) ജനറല്‍
7 വാരിയാനിക്കാട് സെബാസ്റ്റൃന്‍ ഏബ്രാഹാം മെമ്പര്‍ കെ.സി (എം) ജനറല്‍
8 ചേറ്റുതോട് മോഹനന്‍ നാരായണന്‍ മെമ്പര്‍ കെ.സി (എം) എസ്‌ സി
9 കാളകെട്ടി ലിനാ ജോര്‍ജ് വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
10 പിണ്ണാക്കനാട് സുജ ബാബു മെമ്പര്‍ ഐ.എന്‍.സി വനിത
11 ചെമ്മലമറ്റം ലിസി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
12 കല്ലറങ്ങാട് സെബാസ്റ്റൃന്‍ സി ഡി മെമ്പര്‍ കെ.സി (എം) ജനറല്‍
13 തിടനാട് ജോസഫ് ജോര്‍ജ് പ്രസിഡന്റ് കെ.സി (എം) ജനറല്‍
14 മൂന്നാംതോട് സ്കറിയ ജോസഫ് (സ്കറിയാച്ചന്‍ പൊട്ടനാനിയില്‍) മെമ്പര്‍ കെ.സി (എം) ജനറല്‍