തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - തലനാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചൊവ്വൂര്‍ രോഹിണിഭായി ഉണ്ണികൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 തലനാട് സെന്‍റര്‍ സതി വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 ചോനമല ദിലീപ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
4 മേലടുക്കം അനൂപ് ദാസന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
5 അടുക്കം നസീര്‍ (സി.കെ.നസീര്‍) മെമ്പര്‍ കെ.സി (എം) ജനറല്‍
6 പേര്യംമല വത്സമ്മ ഗോപിനാഥന്‍ പ്രസിഡന്റ് കെ.സി (എം) വനിത
7 വെളളാനി ബേബി തോമസ് വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
8 അട്ടിക്കളം രാഗിണി ശിവരാമന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
9 തീക്കോയി എസ്റ്റേറ്റ് സലീന ഹസ്സനാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 മരവിക്കല്ല് ജോണി തോമസ് മെമ്പര്‍ കെ.സി (എം) ജനറല്‍
11 പഞ്ചായത്താഫീസ് വാര്‍ഡ് മുഹമ്മദ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 അയ്യമ്പാറ മേരി ബേബി മെമ്പര്‍ കെ.സി (എം) വനിത
13 വടക്കുംഭാഗം ശോഭാ ബാബു മെമ്പര്‍ സി.പി.ഐ എസ്‌ ടി വനിത