തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - തലപ്പലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നരിയങ്ങാനം സൈനാ ജോയി വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
2 അഞ്ഞൂറ്റിമംഗലം ഷൈനി മൈക്കിള്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 പൂവത്താനി സുബാഷ് വലിയമംഗലം മെമ്പര്‍ കെ.സി (എം) ജനറല്‍
4 കളത്തുകടവ് സൌമ്യ വലിയമംഗലം മെമ്പര്‍ കെ.സി (എം) വനിത
5 ഇളപ്പുങ്കല്‍ സുനില്‍ വി.എസ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
6 തലപ്പലം രവീന്ദ്രനാഥന്‍ നായര്‍ കെ.ആര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
7 ഇഞ്ചോലിക്കാവ് ബേബി കരീത്തറ മെമ്പര്‍ കെ.സി (എം) ജനറല്‍
8 പനയ്ക്കപ്പാലം കെ.കെ ബിജു മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 പ്ലാശനാല്‍ ലിസ്സി ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി വനിത
10 മേലമ്പാറ എല്‍സി ജോസഫ് മെമ്പര്‍ ഐ.എന്‍.സി വനിത
11 കീഴമ്പാറ ജിജി ജോസ് തയ്യില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 കാഞ്ഞിരപ്പാറ പ്രേംജി ആര്‍. പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
13 ഈറ്റക്കാട് ആശ സുരേന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത