തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പ്രവിത്താനം സി.റ്റി. ജോസഫ് മെമ്പര്‍ കെ.സി (എം) ജനറല്‍
2 ഉള്ളനാട് ലിസ്സി മാമ്മന്‍ മെമ്പര്‍ കെ.സി (എം) വനിത
3 ആലമറ്റം മോളി ബേബി മെമ്പര്‍ ഐ.എന്‍.സി വനിത
4 കയ്യൂര്‍ സുപ്രഭ ഉണ്ണികൃഷ്ണന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 കാഞ്ഞിരമറ്റം ബീന ടോമി മെമ്പര്‍ ഐ.എന്‍.സി വനിത
6 ചൂണ്ടച്ചേരി റോസിലി സിറിയക്ക് പ്രസിഡന്റ് കെ.സി (എം) വനിത
7 ഭരണങ്ങാനം ട്രീസ സെബാസ്റ്റൃന്‍ മെമ്പര്‍ കെ.സി (എം) വനിത
8 അറവക്കുളം റെജിമോന്‍ മാത്യു വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 ഇടപ്പാടി രാജേഷ് വാളിപ്ലാക്കല്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
10 അരീപ്പാറ പി.കെ.മോഹനചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 പാന്പൂരാംപാറ സോണി മൈക്കിള്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
12 ഇളംതോട്ടം വിനോദ് ചെറിയാന്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
13 അളനാട് എത്സമ്മ ജോര്‍ജ്ജുകുട്ടി മെമ്പര്‍ ഐ.എന്‍.സി വനിത