തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - കല്ലറ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുണ്ടാര്‍ സരളാ മധു മെമ്പര്‍ കെ.സി (എം) എസ്‌ സി വനിത
2 മാണിക്യവിലാസം ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ജോണി തോട്ടുങ്കല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 പുത്തന്‍പളളി ഭാഗം ഷൈല അലക്സാണ്ടര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
4 ഗ്രാമപഞ്ചായത്ത് ഭാഗം പി കെ തങ്കപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
5 ശാരദാ ക്ഷേത്രം ഭാഗം ഉത്തമന്‍ പി കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 മുല്ലമംഗലം ഭാഗം ലീല രാജന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
7 കാവിമറ്റം രമേശ് കാവിമറ്റം മെമ്പര്‍ ബി.ജെ.പി ജനറല്‍
8 കുരിശുപളളി ഭാഗം അനീഷ് പാലയ്ക്കാമറ്റം മെമ്പര്‍ കെ.സി (എം) ജനറല്‍
9 കല്ലറ ചന്ത ഭാഗം ലിസ്സി ജോര്‍ജ്ജ് മെമ്പര്‍ കെ.സി (എം) വനിത
10 പെരുംതുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്മിത പി നായര്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 പ്രഭാത് ലൈബ്രറി വാര്‍ഡ് ഗിരിജ ഭാസ്ക്കരന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
12 കല്ലറ പഴയപ്പളളി വാര്‍ഡ് സജുമോന്‍ ജോസഫ് പ്രസിഡന്റ് കെ.സി (എം) ജനറല്‍
13 വെല്‍ഫയര്‍ സ്ക്കൂള്‍ ഷീല ബിജുമോന്‍ മെമ്പര്‍ കെ.സി (എം) വനിത