തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - ആറന്മുള ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ആറാട്ടുപുഴ സുധ സുരേഷ് വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി എസ്‌ സി വനിത
2 മാലക്കര എന്‍.എസ്‌. കുമാര്‍ (മക്കാന്‍) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 കോട്ടയ്ക്കകം ജോസ് തോമസ്‌ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 ഇടയാറന്മുള വടക്ക് ലതിക മെമ്പര്‍ ബി.ജെ.പി വനിത
5 കളരിക്കോട് പി.ആര്‍. ലത മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 ആറന്‍മുള പടിഞ്ഞാറ് പ്രസാദ്‌ വേരുങ്കല്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
7 ആറന്‍മുള കിഴക്ക് പി.എം ശിവന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 നാല്‍കാലിക്കല്‍ ദീപ നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 കിടങ്ങന്നൂര്‍ തങ്കച്ചന്‍ കാക്കനാട്‌ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
10 മണപ്പള്ളി ഷിജ.റ്റി.റ്റോജി മെമ്പര്‍ ഐ.എന്‍.സി വനിത
11 ഗുരുക്കന്‍കുന്ന് പുഷ്പ ശ്രീകുമാര്‍ മെമ്പര്‍ കെ.സി (എം) വനിത
12 എരുമക്കാട് കേശവന്‍( തങ്കച്ചന്‍ കട്ടിരിക്കല്‍) മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
13 വല്ലന കെ.കെ. നാണു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 കോട്ട കിഴക്ക് ബീന കുട്ടപ്പന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 കോട്ട പടിഞ്ഞാറ് ഉഷ രാജേന്ദ്രന്‍ നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
16 കുറിച്ചിമുട്ടം തെക്ക് പി.ബി.സതീഷ്‌ കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 കുറിച്ചിമുട്ടം വടക്ക് എന്‍.ആര്‍. നാരായണപിള്ള മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 നീര്‍വിളാകം ഗീത രാധാകൃഷണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത