തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മങ്കുഴി ഫിലിപ്പ് ജോര്‍ജ്ജ് മെമ്പര്‍ കെ.സി (എം) ജനറല്‍
2 മഞ്ഞത്താനം ഗീത കുര്യാക്കോസ് മെമ്പര്‍ എസ്.ജെ (ഡി) വനിത
3 മല്ലപ്പള്ളി ‍ടൗണ്‍ മിനി സോജന്‍ മാത്യു മെമ്പര്‍ കെ.സി (എം) വനിത
4 മുട്ടത്തുമണ്‍ അനിത ചാക്കോ മെമ്പര്‍ കെ.സി (എം) വനിത
5 മുരണി പ്രകാശ് കുമാര്‍ വി. ജി. മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 പരയ്ക്കത്താനം ഉണ്ണികൃഷ്ണന്‍ നായര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 നാരകത്താനി മേരി തോമസ് പ്രസിഡന്റ് ഐ.എന്‍.സി വനിത
8 കീഴ്വായ്പൂര്‍ സൗത്ത് മധു പി. റ്റി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 കിഴക്കേകര ഷാന്‍റി ജേക്കബ് വല്യമണ്ണില്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 കീഴ്വായ്പൂര്‍ ഈസ്റ്റ് സാബു കെ. ജി. വൈസ് പ്രസിഡന്റ്‌ കെ.സി (എം) ജനറല്‍
11 പുന്നമറ്റം എലിസബത്ത് ജേക്കബ് മെമ്പര്‍ ഐ.എന്‍.സി വനിത
12 പരിയാരം സാം പട്ടേരില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 മല്ലപ്പള്ളി വെസ്റ്റ് ജോണ്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 നെല്ലിമൂട് ഷേര്‍ലി ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി വനിത