തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - ആനിക്കാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നല്ലൂര്‍പടവ് ഉഷ ശശി മെമ്പര്‍ കെ.സി (എം) എസ്‌ സി വനിത
2 വള്ളിയാകുളം തോമസ് മാത്യു (എബി) വൈസ് പ്രസിഡന്റ്‌ കെ.സി (എം) ജനറല്‍
3 ആനിക്കാട് രാജന്‍ (പാട്ടപ്പുരയിടം) മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 നൂറോമ്മാവ് ശാന്തമ്മ വര്‍ഗീസ് മെമ്പര്‍ ഐ.എന്‍.സി വനിത
5 പുന്നവേലി ഏലിയാമ്മ മത്തായി മെമ്പര്‍ ഐ.എന്‍.സി വനിത
6 കുരുന്നംവേലി റജീന ജിയാഷ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
7 വായ്പ്പൂര്‍ സോഫിയാമ്മ പ്രസിഡന്റ് ഐ.എന്‍.സി വനിത
8 വടക്കേമുറി ശശിധരന്‍ പിളള മെമ്പര്‍ ബി.ജെ.പി ജനറല്‍
9 പുളിക്കാമല വര്‍ഗീസ് ജോര്‍ജ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 പുല്ലുകുത്തി ഗിരിജാ കുമാരി മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 പൂവന്‍പാറ സുനില്‍ കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 പാതിക്കാട് ഷൈലമ്മ ഐസക്ക് മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 മാരിക്കല്‍ പി.കെ. തങ്കപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി