തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കൊല്ലം - നിലമേല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 എലിക്കുന്നാംമുകള്‍ അനിതകുമാരി അമ്മ മെമ്പര്‍ സി.പി.ഐ (എം) വനിത
2 വലിയവഴി നുജുമുദ്ദീന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 നെടുംപച്ച എം.കെ.അബ്ദുള്‍ ലത്തീഫ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 മുളയക്കോണം അഡ്വ.നിയാസ് മാറ്റാപ്പള്ളി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
5 മുരുക്കുമണ്‍ സുനിത.ഓ മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
6 പുതുശ്ശേരി ജയശ്രീ.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
7 കോളേജ് ഷിബു മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
8 വെള്ളാംപാറ സെന്തില്‍.എസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 ചേറാട്ടുകുഴി ഹബുസാ സലാം മെമ്പര്‍ ഐ.എന്‍.സി വനിത
10 ഠൗണ്‍ ഷെമീനാ പറമ്പില്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
11 ബംഗ്ലാംകുന്ന് എന്‍.എസ്.സലീന മെമ്പര്‍ സി.പി.ഐ (എം) വനിത
12 വേയ്ക്കല്‍ എം.ആബിദാബീവി മെമ്പര്‍ സി.പി.ഐ (എം) വനിത
13 കൈതോട് കോണത്ത് അബ്ദുല്‍ സലാം മെമ്പര്‍ ഐ.എന്‍.സി ജനറല്‍