തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കൊല്ലം - പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പട്ടാഴി വടക്കേക്കര ദീപകുമാരി.സി മെമ്പര്‍ സി.പി.ഐ (എം) വനിത
2 കുണ്ഠയം ആര്‍.രാജിമോന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
3 പത്തനാപുരം രാജമ്മ (ലാലി) മെമ്പര്‍ കെ.സി (എം) വനിത
4 മാങ്കോട് ആശാ ശശിധരന്‍ പ്രസിഡന്റ് സി.പി.ഐ (എം) വനിത
5 പുന്നല ബിന്ദുമോള്‍.ബി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 പിറവന്തൂര്‍ ആരോമലുണ്ണി മെമ്പര്‍ കെ.സി (എം) ജനറല്‍
7 കമുകുംചേരി കിരണ്‍ കെ ക്യഷ്ണ മെമ്പര്‍ സി.പി.ഐ ജനറല്‍
8 ഇളമ്പല്‍ അനില്‍ കുമാര്‍.എസ്സ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കുന്നിക്കോട് എസ്സ്.മുഹമ്മദ് അസ്ലം വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
10 തലവൂര്‍ ബീന ആര്‍ എസ്സ് മെമ്പര്‍ സി.പി.ഐ (എം) വനിത
11 നടുത്തേരി ഏലിയാമ്മ ടീച്ചര്‍ മെമ്പര്‍ കെ.സി (ബി) വനിത
12 പിടവൂര്‍ ജി.രാധാമോഹനന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പട്ടാഴി ബിനു അന്പഴവേലില്‍ മെമ്പര്‍ കെ.സി (ബി) വനിത