തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കൊല്ലം - ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ആനയടി വി.വേണുഗോപാലക്കുറുപ്പ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 മലനട ഓമന എം വി മെമ്പര്‍ ഐ.എന്‍.സി വനിത
3 പോരുവഴി റഹിയാനത്ത് ബീവി മെമ്പര്‍ ഐ.എന്‍.സി വനിത
4 ഐവര്‍കാല രതി എല്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
5 കുന്നത്തൂര്‍ ആര്‍.പ്രതീഭാ കുമാരി മെമ്പര്‍ സി.പി.ഐ വനിത
6 ഭരണിക്കാവ് ഗോകുലം അനില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 ശാസ്താംകോട്ട തുണ്ടില്‍ നൌഷാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കടപുഴ ജി.യേശുദാസന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 വേങ്ങ വൈ.ഷാജഹാന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
10 കടപ്പ ശോഭന മോഹന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
11 മൈനാഗപ്പള്ളി അഡ്വ.അന്‍സാര്‍ ഷാഫി.എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 പതാരം വി.ഗീത വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
13 ശൂരനാട് തെക്ക് എല്‍ സരസ്വതിയമ്മ മെമ്പര്‍ സി.പി.ഐ (എം) വനിത
14 ശൂരനാട് വടക്ക് റ്റി.ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി