തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മാടായി കെ സുലൈമാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 ചെറുതാഴം പ്രീത വി വി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
3 പിലാത്തറ വി.ഡി.ആല്‍ബര്‍ട്ട് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 ഏഴോം ഒ.വി.ശ്രീദേവി മെമ്പര്‍ സി.പി.ഐ (എം) വനിത
5 പഴയങ്ങാടി ടി.വി.ശോഭന മെമ്പര്‍ സി.പി.ഐ (എം) വനിത
6 ചെറുകുന്ന് ടി.പ്രീത മെമ്പര്‍ സി.പി.ഐ വനിത
7 കണ്ണപുരം സി.തങ്കമണി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ഇരിണാവ് ഇ.പി.ഓമന മെമ്പര്‍ സി.പി.ഐ (എം) വനിത
9 കല്യാശ്ശേരി പി.കണ്ണന്‍ പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
10 നാറാത്ത് കുഞ്ഞമ്മദ് മാസ്റ്റര്‍ ടി.പി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കണ്ണാടിപറമ്പ ഒ.ടി.കോമളവല്ലി മെമ്പര്‍ സി.പി.ഐ (എം) വനിത
12 മാട്ടൂല്‍ സൗത്ത് പി.പി.അബ്ദുള്‍ഗഫൂര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 മാട്ടൂല്‍ നോര്‍ത്ത് അജിത്ത് മാട്ടൂല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 പുതിയങ്ങാടി പി.ഒ.പി.മുഹമ്മദലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍