തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - പനമരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അഞ്ചുകുന്ന് കാട്ടില്‍ ഉസ്മാന്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 പാക്കം സെലിന്‍ മാനുവല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 ആനപ്പാറ ഗിരിജ കൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
4 പാടിച്ചിറ അന്നക്കുട്ടി മാത്യു മെമ്പര്‍ കെ.സി (എം) വനിത
5 മുള്ളന്‍കൊല്ലി എം ടി ദേവസ്യ മാസ്റ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 പുല്‍പ്പള്ളി വല്‍സ ചാക്കോ പ്രസിഡന്റ് ഐ.എന്‍.സി വനിത
7 ഇരുളം വി ഡി ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 വാകേരി പി എം സുധാകരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 കേണിച്ചിറ രാധാമണി . മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
10 നടവയല്‍ റാണി വര്‍ക്കി മെമ്പര്‍ കെ.സി (എം) വനിത
11 പൂതാടി പി ജി ഹൈമാവതി മെമ്പര്‍ എസ്.ജെ (ഡി) വനിത
12 പച്ചിലക്കാട് അബ്ദുള്‍ ഗഫൂര്‍ കെ കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
13 കണിയാമ്പറ്റ അശോക് കുമാര്‍ സി ടി മെമ്പര്‍ സി.എം.പി എസ്‌ ടി
14 പനമരം എം സി സെബാസ്റ്റൃന്‍ മെമ്പര്‍ കെ.സി (ജെ) ജനറല്‍