തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുറങ്ങ് അബ്ദുള്‍ റഷീദ്.ടി.കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
2 പനന്പാട് ഫസീല തരകത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
3 ആലംകോട് എം.വി രവീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കോക്കൂര്‍ പ്രജി കുറുമ്പൂര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 പളളിക്കര ഷാദിയ ഫാറൂഖി മെമ്പര്‍ ഐ യു എം.എല്‍ വനിത
6 മൂക്കുതല അലിമോന്‍ നരണിപ്പുഴ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 ചങ്ങരംകുളം മുഹമ്മദ് നവാസ്.വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 പെരുന്പടപ്പ് കുന്നത്ത് വളപ്പില്‍ ലൈല സൈനുദ്ദീന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 അയിരൂര്‍ കടുങ്ങോത്തയില്‍ സഫിയ മുഹമ്മദ്കുട്ടി പ്രസിഡന്റ് ഐ.എന്‍.സി വനിത
10 പാലപ്പെട്ടി മരക്കാരകത്ത് റുക്കിയ മെമ്പര്‍ ഐ യു എം.എല്‍ വനിത
11 വെളിയംകോട് ഷാജിറ മനാഫ് മെമ്പര്‍ സി.പി.ഐ വനിത
12 മാറഞ്ചേരി അല്ലിപ്പറമ്പില്‍ വാസു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 എരമംഗലം സുരേഷ് കാക്കനാത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍