തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കാസര്‍ഗോഡ് - കുമ്പള ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുമ്പോല്‍ മുഹമ്മദ് കുഞ്ഞി ആര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 ആരിക്കാടി ബി അബ്ദുല്‍ റഹിമാന്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 കക്കളം കുന്ന് യു പി താഹിറ യൂസഫ് മെമ്പര്‍ ഐ യു എം.എല്‍ വനിത
4 ബംബ്രാണ ഇബ്രാഹിം മൊഗര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 ഉജാര്‍ ഇന്ദുശേഖര ആള്‍വ മെമ്പര്‍ ബി.ജെ.പി ജനറല്‍
6 ഉളുവാര്‍ യൂസഫ്‌ ഉളുവാര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 കളത്തൂര്‍ ശോഭാവതി മെമ്പര്‍ സി.പി.ഐ (എം) വനിത
8 മഡ്വ മഞ്ജുനാഥ ആള്‍വ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
9 കൊടിയമ്മ നസീമ പി എം മെമ്പര്‍ ഐ യു എം.എല്‍ വനിത
10 ഇച്ചിലംപാടി അശ്വിനി മെമ്പര്‍ ഐ.എന്‍.സി വനിത
11 മുജംഗാവ് സുലോചന പി മെമ്പര്‍ ബി.ജെ.പി വനിത
12 കോട്ടക്കാര്‍ പ്രേമ ഷെട്ടി മെമ്പര്‍ ബി.ജെ.പി വനിത
13 ശാന്തിപ്പള്ളം ശങ്കര കെ മെമ്പര്‍ ബി.ജെ.പി എസ്‌ സി
14 പെര്‍വാഡ് നൂര്‍ജഹാന്‍ ബീഗം മെമ്പര്‍ എസ്.ജെ (ഡി) വനിത
15 ബദരിയ നഗര്‍ ബി എന്‍ മുഹമ്മദ് അലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 പേരാല്‍ റംല പി എച്ച് മെമ്പര്‍ ഐ യു എം.എല്‍ വനിത
17 കെ കെ പുറം മൂസ എം എ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 മൊഗ്രാല്‍ ടി എം ഷുഹൈബ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
19 കൊപ്പളം നസീമ മെമ്പര്‍ ഐ യു എം.എല്‍ വനിത
20 കോയിപ്പാടി കടപ്പുറം ഫാത്തിമ അബ്ദുല്ല കുഞ്ഞി മെമ്പര്‍ ഐ യു എം.എല്‍ വനിത
21 മാട്ടംകുഴി രമേഷ് ഭട്ട് മെമ്പര്‍ ബി.ജെ.പി ജനറല്‍
22 ബത്തേരി ഉഷാകുമാരി കെ മെമ്പര്‍ ബി.ജെ.പി വനിത
23 കുമ്പള രേവതി കെ മെമ്പര്‍ സി.പി.ഐ (എം) വനിത