തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കാസര്‍ഗോഡ് - കുംബഡാജെ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അന്നടുക്ക കദീജ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 മുനിയൂര്‍ ആനന്ദ കെ മവ്വാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 കുമ്പഡാജെ എലിസബത്ത് ക്രാസ്റ്റ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
4 ഏത്തടുക്ക എം.ഷൈലജ മെമ്പര്‍ ബി.ജെ.പി ജനറല്‍
5 ചെറൂണി മിസിരിയാബി എം മെമ്പര്‍ ഐ യു എം.എല്‍ വനിത
6 ബെളിഞ്ച സുന്ദര ആര്‍ട്ടിസ്റ്റ് മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
7 ബലക്കള യശോദ എന്‍ മെമ്പര്‍ ബി.ജെ.പി വനിത
8 ഒടംബള സുശീല ആര്‍ ഭട്ട് മെമ്പര്‍ ബി.ജെ.പി വനിത
9 മവ്വാര്‍ രവീന്ദ്ര റൈ മെമ്പര്‍ ബി.ജെ.പി ജനറല്‍
10 ഗോസാഡ ജി ഹസൈനാര്‍ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
11 ജയനഗര്‍ അബൂബക്കര്‍ എം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
12 അഗല്‍പാടി ശശിത മെമ്പര്‍ ബി.ജെ.പി വനിത
13 ഉബ്രംഗള ഫാത്തിമത്ത് സുഹ്റ മെമ്പര്‍ ഐ യു എം.എല്‍ വനിത