തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - പെരിങ്ങളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാട്ടിമുക്ക് ഷീനഭാസ്കരന്‍ കുഞ്ഞിക്കണ്ടിയില്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
2 കണ്ണംവെള്ളി തീരത്ത് റീഷ്മ മെമ്പര്‍ സി.പി.ഐ (എം) വനിത
3 പാലിലാണ്ടിപീടിക പാത്തിയില്‍ താഴെകുനിയില്‍ റീജ മെമ്പര്‍ എസ്.ജെ (ഡി) വനിത
4 കാരപ്പൊയില്‍ പുത്തന്‍ പുരയില്‍ പ്രമീള മെമ്പര്‍ ഐ.എന്‍.സി വനിത
5 കൊച്ചിയങ്ങാടി നിടുമ്പ്രത്ത് ശോഭന മെമ്പര്‍ സി.പി.ഐ (എം) വനിത
6 പുല്ലുക്കര സെന്‍റര്‍ കൊല്ലത്തീന്‍റവിട ഹാരിസ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 പുല്ലുക്കര ഇ. എ നാസര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 പുല്ലുക്കര സൌത്ത് പി.മുരളി മാസ്റ്റര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 പെരിങ്ങത്തൂര്‍ കൂടത്തില്‍ നൌഷത്ത് ടീച്ചര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
10 കനകമല കിളച്ച പറമ്പത്ത് ഷൈജ മെമ്പര്‍ സി.പി.ഐ (എം) വനിത
11 അണിയാരം സെന്‍റര്‍ മോഹന്‍ദാസ് മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
12 അണിയാരം പറമ്പത്ത് ഹരീന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കാടാങ്കുനി കെ.പി.ഹാഷിം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 പൂക്കോം കറുത്താന്‍റവിട നിസാര്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍