തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെമ്പിലോട് നോര്‍ത്ത് ശൈലജ പി മെമ്പര്‍ സി.പി.ഐ (എം) വനിത
2 ചെമ്പിലോട് സെന്ട്രല്‍ സുമോദ്സണ്‍ ബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 മൌവ്വഞ്ചേരി മുസ്തഫ മാസ്റ്റര് എം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 ചക്കരക്കല്‍ ലോഹിതാക്ഷന്‍ വി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
5 കണയന്നൂര്‍ കിഴക്ക് സാജിത കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 മിടാവിലോട് ബിന്ദു സി പി മെമ്പര്‍ സി.പി.ഐ വനിത
7 കണയന്നൂര്‍ പടിഞ്ഞാറ് ഷൈജ വി പി മെമ്പര്‍ സി.പി.ഐ (എം) വനിത
8 കക്കോത്ത് പ്രീജ വി വി മെമ്പര്‍ സി.പി.ഐ (എം) വനിത
9 വെള്ളച്ചാല്‍ പത്മജ പി കെ മെമ്പര്‍ ഐ.എന്‍.സി വനിത
10 ഇരിവേരി മോഹന൯ എം സി പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
11 മുതുകുറ്റി അനില്‍ ബാബു കെ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 തലവില്‍ രാജീവ൯ വി പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കോയ്യോട് സെന്ട്രല്‍ ഷീജ എം പി മെമ്പര്‍ സി.പി.ഐ (എം) വനിത
14 കോയ്യോട് സൌത്ത് അശോക൯ സി പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 തന്നട തസ്നി ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
16 ചാല സൌത്ത് ഗീത മുരളീധര൯ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
17 ചാല നോര്‍ത്ത് പങ്കജാക്ഷി എ൯ വി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
18 കോയ്യോട് മണിയലം ചിറ കനക൯ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 ചെമ്പിലോട് സൌത്ത് രാമചന്ദ്ര൯ പി വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍