തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - വൈത്തിരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ശ്രീപുരം റ്റി. പി സബിത മെമ്പര്‍ സി.പി.ഐ (എം) വനിത
2 കുഞ്ഞങ്കോട് ഉണ്ണികൃഷ്ണന്‍‌ കെ. മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
3 ചുണ്ടേല്‍ കെ.എം.എ സലീം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 തളിമല പ്രസീന സുനില്‍ കുമാര്‍ മെമ്പര്‍ സി.പി.ഐ വനിത
5 നാരങ്ങാകുന്ന് രമ . വൈസ് പ്രസിഡന്റ്‌ സി.പി.ഐ എസ്‌ ടി
6 ചാരിറ്റി വര്‍ഗീസ് അറക്കല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 മുള്ളമ്പാറ ഉഷ ജ്യോതിദാസ് മെമ്പര്‍ സി.പി.ഐ (എം) വനിത
8 ലക്കിടി എം.പി കൃഷ്ണന്‍കുട്ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 തളിപ്പുഴ ഫ്ലോറി റാഫേല്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 കോളിച്ചാല്‍ പി. ഗഗാറിന്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
11 വൈത്തിരി ഠൌണ് സോഫി ടീച്ചര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 പന്ത്രണ്ടാം പാലം വസന്ത കുമാരി മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
13 വട്ടവയല്‍ പി.റ്റി വര്‍‌ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 വെള്ളംകൊല്ലി സബിത ശേഖരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത