തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വടക്കനാട് ഷീജ സതീഷ് മെമ്പര്‍ ഐ.എന്‍.സി വനിത
2 കരിപ്പുര് രുഗ്മിണി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
3 വള്ളുവാടി പൌലോസ് കെ.എം വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
4 കൊട്ടനൊട് കുര്യാക്കോസ് കെ.ടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 പിലാക്കാവ് മിനി എം.എന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
6 കല്ലുര്‍ ദിനേഷ് കുമാര്‍ എം.എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കല്ലൂമൂക്ക് പ്രഭാകരന്‍ എം.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
8 മൂത്തങ്ങ ഗോപിനാഥന്‍ എ.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
9 പൊന്‍കുഴി പുഷ്പ ഭാസ്കരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 നെന്‍മേനിക്കുന്ന് അമ്മിണി മെമ്പര്‍ ഐ.എന്‍.സി വനിത
11 തിരുവണ്ണൂര്‍ സരസ ഗോപി മെമ്പര്‍ ബി.ജെ.പി വനിത
12 ചെട്ട്യാലത്തൂര്‍ സിന്ധു കെ.എം മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
13 നമ്പിക്കൊല്ലി സുമ ഭാസ്കരന്‍ പ്രസിഡന്റ് എസ്.ജെ (ഡി) എസ്‌ ടി വനിത
14 നാഗരംകുന്ന് ഹരിദാസ് സി.വി മെമ്പര്‍ ബി.ജെ.പി ജനറല്‍
15 തേലമ്പറ്റ ബിന്ദു മനോജ് മെമ്പര്‍ സി.പി.ഐ (എം) വനിത
16 നായ്ക്കട്ടി സുരേന്ദ്രന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
17 മൂലങ്കാവ് അനില്‍ എം.സി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ ടി