തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാരചാല്‍ എന്‍.പി.വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 കുമ്പളേരി ലേയ ഐസക് മെമ്പര്‍ ഐ.എന്‍.സി വനിത
3 ആയിരംകൊല്ലി മൈമൂന സൈയ്ദ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 കുപ്പമുടി ഷൈല ജോയ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 അമ്പലവയല്‍ കെ.ഷമീര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 അമ്പലവയല്‍ വെസ്റ്റ് റീന ഗോപാലകൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
7 നീര്ച്ചാല്‍ പ്രഭാ നാണു മെമ്പര്‍ സി.പി.ഐ (എം) വനിത
8 ആണ്ടൂര്‍ കൃഷ്ണകുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 പാമ്പള സുകുമാരന്‍.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
10 കോട്ടൂര്‍ ഉഷ രവി മെമ്പര്‍ ഐ.എന്‍.സി വനിത
11 കമ്പാളക്കൊല്ലി സി.ജെ.സെബാസ്റ്റ്യന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 തോമാട്ടുചാല്‍ എം.യു.ജോര്‍ജ്ജ് പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
13 ചീനപ്പുല്ല് കെ.ആര്‍.അനില്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
14 പെരുമ്പാടിക്കുന്ന് എ.സുരേഷ് കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
15 പുറ്റാട് സെനു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 നെല്ലാറച്ചാല്‍ സുബൈദ ഗഫൂര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
17 ചീങ്ങവല്ലം സീത വിജയന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
18 മഞ്ഞപ്പാറ ജയശ്രീ മെമ്പര്‍ ഐ.എന്‍.സി വനിത
19 കളത്തുവയല്‍ പുഷ്പ ശശി മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി വനിത
20 പോത്തുകെട്ടി ജയന്‍.സി.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി