തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - നെന്മേനി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അമ്പുകുത്തി സുമ സുകുമാരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 മലവയല്‍ ജയ മുരളി പ്രസിഡന്റ് ഐ.എന്‍.സി വനിത
3 കുന്താണി ശ്രീജ ബാലന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 മലങ്കര മോഹനന്‍ പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
5 പുത്തന്‍കുന്ന് ഷീല പുന്ചവയല്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
6 കോളിയാടി ഷീല മോഹനന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ചെറുമാട് ക്രിസ്തുദാസ് കെ വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 പഴൂര്‍ അബ്ദുള്‍ സലീം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 മുണ്ടക്കൊല്ലി കെ.ആര്‍.സാജന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
10 ഈസ്റ്റ്ചീരാല്‍ രാജഗോപാലന്‍.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 നമ്പ്യാര്‍കുന്ന് സുഭദ്ര രാജു മെമ്പര്‍ സി.പി.ഐ (എം) വനിത
12 ചീരല്‍ വി.ടി,ബേബി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കല്ലിങ്കര പോള്‍സണ്‍ ജോര്‍ജ്ജ് മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
14 താഴത്തൂര്‍ ഷീജ രാജു മെമ്പര്‍ ഐ.എന്‍.സി വനിത
15 മംഗലം ബിന്ദു അനന്തന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
16 മാടക്കര ബിന്ദു ദയാനന്ദന്‍ മെമ്പര്‍ സി.പി.ഐ വനിത
17 പാലാക്കുനി കെ.കെ.പ്രേമചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 ചുള്ളിയോട് സന്തോഷ് കോട്ടയില്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
19 താളൂര്‍ ഗീത കുഞ്ഞുക്കുട്ടന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
20 കരടിപ്പാറ ഉഷ പ്രകാശന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
21 തൊവരിമല നസീര്‍ കൂരിയാടന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
22 മാളിക എ.പി.മേരി മെമ്പര്‍ സി.പി.ഐ (എം) വനിത
23 എടക്കല്‍ പി.കെ.മോഹനന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍