തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - എടവക ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഒരപ്പ് പടക്കൂട്ടില്‍ ജോര്‍ജ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 എളളുമന്ദം എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
3 ഒഴക്കോടി എന്‍.ശ്രീജിത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 പാ­­ണ്ടിക്കടവ് മിനി.തുളസീധരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
5 ചാമാടിപ്പൊയില്‍ ജസ്റ്റിന്‍ ബേബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 പൈങ്ങാട്ടിരി അവറാന്‍ ആമിന വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
7 പായോട് ബിന്ദു.അണ്ണന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
8 ദ്വാരക ജോയി.പി.കുരിശ്ശിങ്കല്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ചെറുവയല്‍ ജെന്‍സി.ബിനോയി മെമ്പര്‍ ഐ.എന്‍.സി വനിത
10 കമ്മന രമേശന്‍ സി.ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
11 പുലിക്കാട് പി.എല്‍.ചാക്കോച്ചന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
12 പീച്ചാംങ്കോട് തോക്കന്‍ മമ്മൂട്ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 തോണിച്ചാല്‍ മനു.കുഴിവേലില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 പാലമുക്ക് ഷറഫുന്നിസ മെമ്പര്‍ സി.പി.ഐ (എം) വനിത
15 കുന്ദമംഗലം അഡ്വ.എല്‍ബി.മാത്യു. മെമ്പര്‍ ഐ.എന്‍.സി വനിത
16 പള്ളിക്കല്‍ ചാലിയാടന്‍ ലൈല മെമ്പര്‍ ഐ യു എം.എല്‍ വനിത
17 കല്ലോടി പൊയിലന്‍ ഹഫ്സത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
18 അയിലമൂല എരണക്കൊല്ലി ലീല മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
19 വാളേരി ബിന്ദു.ജോണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത