തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
കോഴിക്കോട് - ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോഴിക്കോട് - ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | കോവുപ്പുറം | തറുവയി എം | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
2 | ആവള | അശോകന്‍ എം എം | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
3 | മഠത്തില്‍ മുക്ക് | രാധ | മെമ്പര്‍ | സി.പി.ഐ | വനിത |
4 | പാറപ്പുറം | നഫീസ ഒ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
5 | കുട്ടോത്ത് | ശാന്ത വി.എം | മെമ്പര്‍ | എസ്.ജെ (ഡി) | എസ് സി വനിത |
6 | മാണിക്കോത്ത് | ശ്രീജ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
7 | അയോല്‍പടി | മൊയ്തി പി കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
8 | ചെറുവണ്ണൂര്‍ | നളിനി കെ | പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
9 | കണ്ടീത്താഴ | ജിനില്‍ കെ കെ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
10 | എടച്ചേരിച്ചാല്‍ | വല്‍സന്‍ എന്‍ കെ | വൈസ് പ്രസിഡന്റ് | എസ്.ജെ (ഡി) | ജനറല്‍ |
11 | വിയ്യംചിറ | പത്മനാഭന്‍ എന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
12 | പടിഞ്ഞാറക്കര | അമ്മത് വി കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
13 | മുയിപ്പോത്ത് | രാജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
14 | വെണ്ണാറോട് | സനില പി | മെമ്പര്‍ | എസ്.ജെ (ഡി) | വനിത |
15 | കക്കറമുക്ക് | ശ്രീലേഖ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |