തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
പാലക്കാട് - ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | കോട്ടപ്പുറം | ആസ്യ. എം | വൈസ് പ്രസിഡന്റ് | സി.പി.ഐ | വനിത |
2 | എലമ്പുലാശ്ശേരി | സരോജിനി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
3 | പള്ളിക്കുറുപ്പ് | വി.സേതുമാധവന് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
4 | കാരാകുര്‍ശ്ശി | ലീല. പി.കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
5 | പുലാപ്പറ്റ | അനിത .സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
6 | കടമ്പഴിപ്പുറം | എന്‍ . ഹരിദാസന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
7 | മണ്ണംപറ്റ | ടി.സി. രാധ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
8 | ശ്രീകൃഷ്ണപുരം | പി.വി. ശ്രീകുമാര്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
9 | പൂക്കോട്ടുകാവ് | പി.സുധീര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
10 | അടക്കാപുത്തൂര്‍ | കെ.സി.രാമന് കുട്ടി | പ്രസിഡന്റ് | സി.പി.ഐ (എം) | എസ് സി |
11 | ചെര്‍പ്പുളശ്ശേരി | ചോലക്കില് രാഘവന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
12 | കാറല്‍മണ്ണ | ഉഷ.വി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
13 | വെള്ളിനേഴി | വിജയലക്ഷ്മി.വി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |