സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് തദ്ദേശ ഭരണ വകുപ്പിന്റെ പരിധിയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം രൂപീകരിച്ചു.
സ.ഉ. (സാധാ) നം. 1734/2019/തസ്വഭവ തിയ്യതി 08/08/2019
ശ്രീമതി. മിനിമോള്‍ എബ്രഹാം (ടീം ലീഡര്‍)
അഡീഷണല്‍ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ്
ശ്രീമതി. ഷീബ. പി (അസിസ്റ്റന്റ് ടീം ലീഡര്‍)
ഡെപ്യുട്ടി സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ്
Content highlight
- 238 views