കോഴിക്കോട് കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി എന്നിവിടങ്ങളില്‍ ദുരിത ജീവിതം നയിച്ചിരുന്നവരുടെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷിക്കുന്നു. കല്ലുത്താന്‍ കടവ് കോളനിയിലെ 87 കുടുംബങ്ങള്‍, സത്രം കോളനിയിലെ 27 കുടുംബങ്ങള്‍, 13 ധോബിവാല കുടുംബങ്ങള്‍ എന്നിവരാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്.
Content highlight
- 471 views