Finance Minister Dr. T M Thomas Isaac Inaugurated Panchayat Day Celebration

Posted on Wednesday, February 19, 2020

പഞ്ചായത്ത് ദിനാഘോഷത്തിൻ്റെ ഒദ്യോഗിക ഉദ്ഘാടനം ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്ക് നിർവഹിച്ചു.മന്ത്രിമാരായ ഷൈലജ ടീച്ചർ, വി.എസ്.സുനിൽകുമാർ, എ.കെ ശശീന്ദ്രൻ തുടങ്ങിയവരും എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.