ബജറ്റ് എസ്റ്റിമേറ്റ് 2017-18 പൊതു ആവശ്യ ഫണ്ട് /പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് -സംസ്ഥാന സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു ( മാര്‍ച്ച് 2018 )പ്രാദേശിക സര്‍ക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി
പി എം എ വൈ (ജി) ഭവനപദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ് 4ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി(ലൈഫ് മിഷന്‍) പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ്മായി ഏകീകരിച്ച് ഉത്തരവ്