നഗര കാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് –കൊച്ചി ,പള്ളുരുത്തി വില്ലേജിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ശ്രീ ആന്റണി ഷൈജു എഎയുടെ സൂപ്പര്‍ വൈസര്‍ എ രജിസ്ട്രേഷന്‍ സസ്പെന്റ് ചെയ്തു ഉത്തരവ്

നഗര കാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് –കൊച്ചി ,കൊച്ചി പള്ളുരുത്തി വില്ലേജിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് ശ്രീ ആന്റണി ഷൈജു എഎയുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുള്ളത് പുന പരിശോധിച്ച് സൂപ്പര്‍ വൈസര്‍ എ രജിസ്ട്രേഷന്‍ സസ്പെന്റ് ചെയ്തു ഉത്തരവ് പുറപ്പെടുവിക്കുന്നു