പാലക്കാട് ജില്ല ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ 2 കാറുകൾ ലഭ്യമാക്കുവാൻ താൽപര്യമുള്ള കാറുടമകളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
Content highlight
- 35 views



