വകുപ്പ് തല മേധാവികളുടെ ഓഫീസില്‍ മഴക്കാലക്കെടുതിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി വകുപ്പുതല കണ്ട്രോള് റൂമുകള്‍ രൂപീകരിച്ചു.
നഗരനഗര കാര്യ വകുപ്പ് ഡയറക്ടറേറ്റ്
- ശ്രീ. ബി.കെ. ബല്‍രാജ്, ജോയിന്റ് ഡയറക്ടര്‍
- ഡോ. ഉമ്മു സല്‍മ ജോയിന്റ് ഡയറക്ടര്‍
- ശ്രീ. വി.എസ്. മനോജ്, സീനിയര്‍ സൂപ്രണ്ട്
പഞ്ചായത്ത് ഡയറക്ടറേറ്റ്
- ശ്രീ. അജിത് കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍
- ശ്രീ. സുനില്‍കുമാര്‍, സിസ്റ്റം മാനേജര്‍
- ശ്രീ. അജയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട്
ചീഫ് എഞ്ചിനീയറുടെ ഓഫീസ്, തിരുവനന്തപുരം
- ശ്രീ. അനീഷ് എസ്. നായര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍
- ജിത്ത് രാജ് ആര്, അസിസ്റ്റന്റ് എഞ്ചിനീയര്‍
കുടുംബശ്രീ സംസ്ഥാന മിഷന്
- ശ്രീമതി. ആശാ വര്‍ഗീസ്, ഡയറക്ടര്‍ (എ&എഫ്)
ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്) ഓഫീസ്
- ശ്രീ. അജയകുമാര്‍, ടൌണ്‍ പ്ലാനര്‍
- ശ്രീമതി. മിറ്റ്സി തോമസ്, ഡെപ്യുട്ടി ടൌണ്‍ പ്ലാനര്‍
ചീഫ് ടൌണ്‍ പ്ലാനര്‍ (ജനറല്‍) ഓഫീസ്
- ശ്രീ. രാജേഷ് പി.എം, സീനിയര്‍ ടൌണ്‍ പ്ലാനര്‍
- ശ്രീ. പ്രദീപ് കുമാര്‍ പി.എ, അസിസ്റ്റന്റ് ടൌണ്‍ പ്ലാനര്‍
- ശ്രീ. ജയകുമാര്‍ കെ, സീനിയര്‍ ടൌണ്‍ പ്ലാനര്‍
ലൈഫ് മിഷന്
- ശ്രീ. സാബുക്കുട്ടന്‍ നായര്‍, ഡെപ്യുട്ടി സി.ഇ.ഒ
- ശ്രീ. പി എസ് ജയന്തന്, ഫിനാന്‍സ് മാനേജര്‍
- ശ്രീ. സുജിത് എസ് ആര്, ഡി.ഇ.ഒ
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
- ശ്രീ. ഷൈന്‍ എ ആര്, ടീം ലീഡര്‍
- ശ്രീ. ജയകുമാര്‍, ടീം ലീഡര്‍
- ശ്രീ. അനീഷ് എ, പ്രൊജക്റ്റ് മാനേജര്‍
Content highlight
- 209 views