പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലേക്ക്‌ ചീഫ്‌ എഞ്ചിനീയറുടെ ഓദ്യോഗിക ആവശ്യങ്ങള്‍ ക്കായി ഒരു മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍/എല്‍.എം.വി. സെഡാന്‍- വാഹനം 2026 മാര്‍ച്ച്‌ 31 വരെ വാടകയ്ക്ക്‌ നല്‍കുന്നതിന്‌ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.