ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ് കൺസള്‍ട്ടന്‍റ് തസ്തിക-അപേക്ഷ ക്ഷണിക്കുന്നു

Posted on Thursday, September 27, 2018

മഹാത്മാ ഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ് കൺസള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു