തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോട്ടയം - പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പെരുന്നിലം പ്രസാദ് തോമസ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 മറ്റയ്ക്കാട് ജിഷ സന്തോഷ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 പാലസ് സുബ്രഹ്മണ്യന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 നെല്ലിയ്ക്കച്ചാല്‍ ഷിഹാബ് ഉസ്മാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 പനച്ചികപ്പാറ രമേഷ് ബി. വെട്ടിമറ്റം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 തണ്ണിപ്പാറ ഗീത നോബിള്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 പുളിയ്ക്കപ്പാലം ബിന്ദു അശോകന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 മണിയംകുന്ന് ഗോപകുമാര്‍ വി.ജി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 വളതൂക്ക് ലീലാമ്മ ചാക്കോ മെമ്പര്‍ കെസി(എസ്) വനിത
10 ചേന്നാട് ഓള്‍വിന്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 നെടുന്താനം ജയകുമാരി മെമ്പര്‍ ബി.ജെ.പി വനിത
12 ചെറുകുന്നം ഗീത ജമിനി മെമ്പര്‍ ബി.ജെ.പി വനിത
13 മണിയംകുളം ലിസമ്മ സണ്ണി മെമ്പര്‍ കെസി(എസ്) വനിത