തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

ആലപ്പുഴ - കൈനകരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുപ്പപ്പുറം സുഷീല ബാബു മെമ്പര്‍ സി.പി.ഐ (എം) വനിത
2 ചെറുകാലിക്കായല്‍ അനിത പ്രസാദ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 കുട്ടമംഗലം വിനോദ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
4 വാവക്കാട് മായാദേവി മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 ഭജനമഠം ബീന വിനോദ് മെമ്പര്‍ സി.പി.ഐ (എം) വനിത
6 കിഴക്കേ ചേന്നങ്കരി ഗിരിജ ബിനോദ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
7 ഐലന്‍റ് വാര്‍ഡ് ജോബി വര്‍ഗീസ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
8 തെക്കേ വാവക്കാട് കെ.പി.രാജീവ് മെമ്പര്‍ സി.പി.ഐ ജനറല്‍
9 പഞ്ചായത്ത് വാര്‍ഡ് ഐഷമ്മ ജീവാനന്ദന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 ഇടപ്പളളി വാര്‍ഡ് ജിജോ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 പുത്തന്‍തുരം സുബി സന്തോഷ് മെമ്പര്‍ സി.പി.ഐ (എം) വനിത
12 തോട്ടുവാത്തല സജിമോള്‍ സജീവ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 അറുന്നൂറ്റുംപാടം ആഗ്നസ് ഗ്രിഗറി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 പടിഞ്ഞാറെ കുട്ടമംഗലം സുനില്‍.പി.പത്മനാഭന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 തോട്ടുകടവ് ഷീല മെമ്പര്‍ സി.പി.ഐ (എം) വനിത