തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

ആലപ്പുഴ - അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വണ്ടാനം തീരദേശം സിബിലാല്‍. എം. ഡി മെമ്പര്‍ സി.പി.ഐ എസ്‌ സി
2 റ്റി.ഡി.എം.സി വാര്‍ഡ് ഷീജ നൌഷാദ് മെമ്പര്‍ എസ്.ഡി.പി.ഐ വനിത
3 കുറവന്‍തോട് കിഴക്ക് വി. ശ്രീജിത്ത് മെമ്പര്‍ ബി.ജെ.പി ജനറല്‍
4 വണ്ടാനം കിഴക്ക് ഹാരിസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 വണ്ടാനം തെക്ക് മിനി വേണു മെമ്പര്‍ ബി.ജെ.പി വനിത
6 പഞ്ചായത്ത് ഓഫീസ് വാര്‍ഡ് ഷെമീര്‍ എ മെമ്പര്‍ പി.ഡി.പി ജനറല്‍
7 നീര്‍ക്കുന്നം കിഴക്ക് ഹലീമ ഹാഷിം മെമ്പര്‍ സി.പി.ഐ (എം) വനിത
8 കഞ്ഞിപ്പാടം വടക്ക് സി. പ്രദീപ് മെമ്പര്‍ ബി.ജെ.പി ജനറല്‍
9 കഞ്ഞിപ്പാടം തെക്ക് ജി. രാധ മെമ്പര്‍ സി.പി.ഐ (എം) വനിത
10 വളഞ്ഞവഴി കിഴക്ക് അഫ്സത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
11 കാക്കാഴം എച്ച് എസ് വാര്‍ഡ് ലേഖമോള്‍ സനില്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 കമ്പിവളപ്പ് വാര്‍ഡ് വാഹിദ കുഞ്ഞുമോന്‍ മെമ്പര്‍ എസ്.ഡി.പി.ഐ വനിത
13 കാക്കാഴം പടിഞ്ഞാറ് വാര്‍ഡ് യു. രാജുമോന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 ബീച്ച് വാര്‍ഡ് കെ. സിനില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 വളഞ്ഞവഴി പടിഞ്ഞാറ് ഷിനോയ്മോന്‍. എന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 നീര്‍ക്കുന്നം പടിഞ്ഞാറ് ശ്രീജമോള്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
17 എം സി എച്ച് വാര്‍ഡ് ഷാജി (അനിയന്‍) മെമ്പര്‍ ബി.ജെ.പി ജനറല്‍
18 ശിശുവിഹാര്‍ രാജേശ്വരി മെമ്പര്‍ ഐ.എന്‍.സി വനിത