തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കൊല്ലം - പന്‍മന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊല്ലക ഡോ. ഹാഷിമ. എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
2 വടക്കുംതല കൊച്ചൊറ്റയില്‍ റഷീന മെമ്പര്‍ ആര്‍.എസ്.പി വനിത
3 പനയന്നാര്‍കാവ് നിഷാ വാഹിദ് മെമ്പര്‍ ഐ.എന്‍.സി വനിത
4 ചാമ്പക്കടവ് കുല്‍സം ഷംസുദ്ദീന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 പറമ്പിമുക്ക് റജിലത്ത് ബീവി. എ മെമ്പര്‍ സി.പി.ഐ (എം) വനിത
6 വെറ്റമുക്ക് ജെ. അനില്‍കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 മുല്ലക്കേരി നാസിമുദ്ദീന്‍ കെ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
8 മനയില്‍ അഹമ്മദ് മന്‍സൂര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 മാവേലി റഹ്മത്തുന്നിസ്സ ഇഖ്ബാല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 മിടാപ്പള്ളി ഹസീന ഇ മെമ്പര്‍ സി.പി.ഐ (എം) വനിത
11 കണ്ണന്‍കുളങ്ങര ഷഹുബാനത്ത് എച്ച് മെമ്പര്‍ ഐ.എന്‍.സി വനിത
12 നടുവത്തുചേരി നിസാര്‍ എസ്സ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 ചോല ഉമാദേവി മെമ്പര്‍ സി.പി.ഐ വനിത
14 വടുതല മിനി. ഒ മെമ്പര്‍ സി.പി.ഐ (എം) വനിത
15 കോലം രവി. ആര്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
16 കളരി അയ്യപ്പന്‍ പിള്ള. വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 മേക്കാട് അനില്‍ പുത്തേഴം മെമ്പര്‍ സി.പി.ഐ ജനറല്‍
18 ചിറ്റൂര്‍ രാഗേഷ് നിര്‍മ്മല്‍ മെമ്പര്‍ ആര്‍.എസ്.പി ജനറല്‍
19 പൊന്മന സജിത്ത് രഞ്ജ്. ജി മെമ്പര്‍ സി.പി.ഐ ജനറല്‍
20 പന്മന ശാലിനി. എസ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
21 പോരൂക്കര കറുകത്തല ഇസ്മായില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 വടക്കുംതല മേക്ക് ഷീജുമോള്‍. എ.എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
23 കുറ്റിവട്ടം അനില്‍ ഭരതന്‍ മെമ്പര്‍ ആര്‍.എസ്.പി ജനറല്‍