തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കൊല്ലം - കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കോയിക്കല്‍ രതി വിജയന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 പഴയാര്‍ ഉഷ ദേവി.പി മെമ്പര്‍ സി.പി.ഐ വനിത
3 മറവൂര്‍ അനില്‍ ജോര്‍ജ്ജ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 ഉപ്പൂട് എന്‍. വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 നിലമേല്‍ കുമാരി സച്ചു.ആര്‍ മെമ്പര്‍ ബി.ജെ.പി വനിത
6 ചിറ്റുമല യമുന മെമ്പര്‍ സി.പി.ഐ വനിത
7 ഓണമ്പലം സിന്ധു മെമ്പര്‍ ഐ.എന്‍.സി വനിത
8 തെക്കേമുറി സുമ പി മെമ്പര്‍ സി.പി.ഐ (എം) വനിത
9 ഠൌണ്‍ വാര്‍ഡ് ശശികല എസ്. മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
10 കൊച്ചുപ്ലാമൂട് ബിനു സി. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 മൂട്ടം രാധാമണി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 പരിച്ചേരി കല്ലട ഫ്രാന്‍സീസ് മെമ്പര്‍ കെ.സി (ജെ) ജനറല്‍
13 ശിങ്കാരപ്പള്ളി സതീശ് കുമാര്‍ ബി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 കൊടുവിള ക്ലീറ്റസ് ജെ മെമ്പര്‍ സി.പി.ഐ ജനറല്‍
15 താഴം പാച്ചന്‍ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി