തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോട്ടയം - കോരുത്തോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഒരേക്കര്‍കോളനി ജയന്‍ പി.റ്റി. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
2 മൈനാക്കുളം കെ.കെ തങ്കപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
3 കൊമ്പുകുത്തി പി.കെ. സുധീര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 മുണ്ടക്കയം ബ്ലോക്ക് രത്നമ്മ രവീന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
5 ചണ്ണപ്ലാവ് ജോജോ പാമ്പാടത്ത് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 കോരുത്തോട് കെ.ബി. രാജന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
7 കുഴിമാവ് ഷിജി അജയകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 പള്ളിപ്പടി റെനി സെബാസ്റ്റ്യന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 504 ഐ.എച്ച്.ഡി.പി കോളനി സൌമ്യാമോള്‍ കെ.എസ്. മെമ്പര്‍ സി.പി.ഐ (എം) വനിത
10 മൂന്നോലി 504 ഐ.എച്ച്.ഡി.പി. കോളനി റ്റി.കെ രാജു മെമ്പര്‍ സി.പി.ഐ ജനറല്‍
11 കോസടി മിനി തങ്കച്ചന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 മടുക്ക ശശികല മെമ്പര്‍ സി.പി.ഐ വനിത
13 പനയ്ക്കച്ചിറ അജിത ഓമനക്കുട്ടന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത