തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോഴിക്കോട് - താമരശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തേക്കുംതോട്ടം അബ്ദുല്‍ ഗഫൂര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 വട്ടക്കൊരു വി.പി.ആണ്ടി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
3 കോരങ്ങാട് മുസ്തഫ മെമ്പര്‍ ഐ.എന്‍.എല്‍ ജനറല്‍
4 ചുങ്കം നോര്‍ത്ത് ജയേഷ് പി.എം. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ചുങ്കം സൌത്ത് ജെസ്സി ശ്രീനിവാസന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 വെഴുപ്പൂര്‍ ബിന്ദു ആനന്ദ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 താമരശ്ശേരി സരസ്വതി കെ മെമ്പര്‍ ഐ.എന്‍.സി വനിത
8 കാരാടി മഞ്ജിത മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി വനിത
9 കുടുക്കിലുംമ്മാരം കെ.വി.മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 അണ്ടോണ റസീന സിയ്യാലി മെമ്പര്‍ ഐ യു എം.എല്‍ വനിത
11 രാരോത്ത് രത്നവല്ലി മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 പരപ്പന്‍പ്പൊയില്‍ ഈസ്റ്റ് ഹാജറ കൊല്ലരുകണ്ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
13 പരപ്പന്‍പ്പൊയില്‍ വെസ്റ്റ് വസന്ത ചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 ചെമ്പ്ര അഞ്ജു ഒ.കെ. മെമ്പര്‍ സ്വതന്ത്രന്‍ വനിത
15 കെടവൂര്‍ ഷൈലജ പി. മെമ്പര്‍ സി.പി.ഐ (എം) വനിത
16 ഈര്‍പ്പോണ നവാസ് മാസ്റ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 തച്ചംപൊയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
18 പള്ളിപ്പുറം എന്‍.പി.മുഹമ്മദലി മാസ്റ്റര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
19 അവേലം പി.എസ്.മുഹമ്മദലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍