തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോഴിക്കോട് - പനങ്ങാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കണ്ണാടിപോയില്‍ വിലാസിനി എല്‍.വി. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 കുറുമ്പൊയില്‍ കൃഷ്ണ കുമാര്‍ കെ.കെ. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 വയലട ബിജു ടി.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 തലയാട് സുരേഷ് പി.ആര്‍. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 പടിക്കല്‍ വയല്‍ ഉസ്മാന്‍ പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 മങ്കയം ഷൈനി സി.കെ. മെമ്പര്‍ സി.പി.ഐ എസ്‌ സി വനിത
7 ഏഴുകണ്ടി നാസര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 പാലംതല അബ്ദുല്‍ ലത്തീഫ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 പൂവ്വമ്പായി ദേവേശന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 രാരോത്ത് മുക്ക് മുഹമ്മദ് എം. മെമ്പര്‍ എന്‍.സി.പി ജനറല്‍
11 ചിന്ത്രമംഗലം ഹമീദ കബീര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 വട്ടോളി ബസാര്‍ ശോഭന കെ.കെ. മെമ്പര്‍ ഐ.എന്‍.സി വനിത
13 അറപ്പീടിക ഷൈമ കോറോത്ത് മെമ്പര്‍ ജെ.ഡി (യു) വനിത
14 മുണ്ടക്കര പുഷ്പ പി.സി മെമ്പര്‍ സി.പി.ഐ (എം) വനിത
15 തിരുവാഞ്ചേരി പോയില്‍ കമലാക്ഷി വി.എം. മെമ്പര്‍ സി.പി.ഐ (എം) വനിത
16 കാരായത്തൊടി ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
17 കാട്ടാംവള്ളി സുകൃതി തങ്കമണി മെമ്പര്‍ ഐ.എന്‍.സി വനിത
18 നിര്‍മല്ലൂര്‍ ഗംഗാധരന്‍ സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 പനങ്ങാട് നോര്‍ത്ത് സബീഷ് സി.പി. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
20 കറ്റോട് ഷീജ. കെ.കെ. മെമ്പര്‍ സി.പി.ഐ (എം) വനിത